¡Sorpréndeme!

ഉളുപ്പുണിയിലേയ്ക്ക് പോകുന്നവര്‍ ഇനി സൂക്ഷിച്ച് വണ്ടി ഓടിച്ചോ | Oneindia Malayalam

2019-11-19 123 Dailymotion

Off road trip freaks be careful while drive in uluppuni

'സ്പീഡ് കുറച്ച് വണ്ടി ഓടിച്ചില്ലെങ്കില്‍ അടിച്ചു നിന്റെയൊക്കെ കരണം പൊട്ടിച്ചിരിക്കും' എന്ന താക്കീത് നല്‍കിയുള്ള ബാനറാണ് ഉളുപ്പുണി നിവാസികള്‍ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്.